സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്ഥാന് പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ് നാഥ് സിങ് പറഞ്ഞു.
പ്രണയത്തിലായിരുന്ന സമയത്ത് താന്‍ സിനിമാ നടിയാണെന്ന് ഭര്‍ത്താവ് ജഗത്തിന് അറിയില്ലായിരുന്നുവെന്ന് അമല പോള്‍. പരിചയപെട്ട സമയത്ത് ജഗത്തിന് നൽകിയിരുന്നത് തന്റെ...
പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലുള്ള വിദേശതാരങ്ങള്‍ ടീം വിട്ട് പോകാന്‍ നീക്കം തുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു....
തരുൺ മൂർത്തി-മോഹൻലാൽ കോംബോ ആദ്യമായി ഒന്നിച്ച തുടരും സിനിമ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് തുടരും...
ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്ഫോടനം നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി കോതിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്....
Rohit Sharma: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി സംസാരിച്ച ശേഷം. ഇംഗ്ലണ്ടിനെതിരായ...
ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡ ബ്രാഞ്ച്( എക്യുഐഎസ്( ആണ് പ്രസ്താവന ഇറക്കിയത്. അസ്- സഹാബ് മീഡിയയിലൂടെയാണ്...
Mayank Agarwal: പരുക്കേറ്റ് പുറത്തായ ദേവ്ദത്ത് പടിക്കലിനു പകരക്കാരനായി മായങ്ക് യാദവ് ആര്‍സിബി സ്ക്വാഡിനൊപ്പം ചേര്‍ന്നു. വിരാട് കോലി അടക്കമുള്ള താരങ്ങള്‍...
വൈകീട്ട് 3 മണിക്ക് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും...
ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Mohanlal - Amal Neerad: മോഹന്‍ലാലും അമല്‍ നീരദും (Mohanlal - Amal Neerad Movie) 16 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുമ്പോള്‍ സിനിമാ ആരാധകര്‍ വലിയ ആവേശത്തിലാണ്....
പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ റാപ്പര്‍ വേടന്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വേടന് ഇക്കാര്യം പറഞ്ഞത്....
തന്റെ സിനിമയുടെ സെറ്റില്‍ ഒരു നടന് മദ്യപിച്ച് ഉറങ്ങി പോയിട്ടുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കവെയാണ്...
രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു. ഇന്ന് 430 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ്...
ഇടയ്ക്ക് മഴ പെയ്യുമെങ്കിലും ചൂടിന് കുറവൊന്നുമില്ല. ചില ഇടങ്ങളിൽ ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. എസി വെയ്ക്കുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല....
Fatty Liver: ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. പ്രത്യേകമായി എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഫാറ്റി ലിവറിനു കാണിക്കണമെന്നില്ല....
India's New Test Captain: ടെസ്റ്റ് നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ആരെ വേണമെന്ന ചര്‍ച്ചകള്‍ ബിസിസിഐ നേതൃത്വം ആരംഭിച്ചു. ചീഫ് സെലക്ടര്‍...
ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയായിരുന്നു പ്രിയ വാര്യരുടെ തുടക്കം. കാസ്റ്റിംഗ് കൗച്ച്, ഫേവറിസം തുടങ്ങിയവയോട് മുഖം തിരിച്ചത് കൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച്...
പകരത്തിനു പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി തനിക്ക്...
പാക്കിസ്ഥാനിലെ ലാഹോറില്‍ സ്ഫോടന പരമ്പര. ഇന്ന് രാവിലെയാണ് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്. പാക്കിസ്ഥാന് ടെലിവിഷന്‍ ചാനലായ ജിയോ ടിവി, അന്താരാഷ്ട്ര വാര്‍ത്ത...