Paris Olympics 2024, Men's football full schedule: ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ എപ്പോള്‍? തത്സമയം കാണാന്‍ എന്തുവേണം?

രേണുക വേണു
ബുധന്‍, 24 ജൂലൈ 2024 (09:09 IST)
Paris Olympics 2024, Men's football

Paris Olympics 2024, Men's football full schedule: പാരീസ് ഒളിംപിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നാല് വീതം ടീമുകള്‍ അടങ്ങുന്ന നാല് ഗ്രൂപ്പുകളിലായി 16 രാജ്യങ്ങളാണ് ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ ഏറ്റുമുട്ടുന്നത്. ആതിഥേയരായ ഫ്രാന്‍സ്, മുന്‍ ജേതാക്കളായ അര്‍ജന്റീന, സ്പെയിന്‍ എന്നിവരാണ് ഇത്തവണത്തെ ഫേവറിറ്റുകള്‍. 
 
ഗ്രൂപ്പ് എ : ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗിനിയ, ന്യൂസിലന്‍ഡ് 
 
ഗ്രൂപ്പ് ബി : അര്‍ജന്റീന, മൊറൊക്കോ, യുക്രെയ്ന്‍, ഇറാഖ് 
 
ഗ്രൂപ്പ് സി : ഉസബക്കിസ്ഥാന്‍, സ്പെയിന്‍, ഈജിപ്ത്, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് 
 
ഗ്രൂപ്പ് ഡി : ജപ്പാന്‍, പരഗ്വായ്, മാലി, ഇസ്രയേല്‍ 
 
മത്സരക്രമം (ഇന്ത്യന്‍ സമയ പ്രകാരം) 
 
ജൂലൈ 24, ബുധന്‍ 
 
അര്‍ജന്റീന vs മൊറോക്കോ (വൈകിട്ട് 6.30 ന്) 
 
ഉസ്ബക്കിസ്ഥാന്‍ vs സ്‌പെയിന്‍ (വൈകിട്ട് 6.30 ന്) 
 
ഗിനിയ vs ന്യൂസിലന്‍ഡ് (രാത്രി 8.30 ന്) 
 
ഈജിപ്ത് vs ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് (രാത്രി 8.30 ന്) 
 
ഇറാഖ് vs യുക്രെയ്ന്‍ (രാത്രി 10.30 ന്) 
 
ജപ്പാന്‍ vs പരഗ്വായ് (രാത്രി 10.30 ന്) 
 
ജൂലൈ 25, വ്യാഴം 
 
ഫ്രാന്‍സ് vs യുണൈറ്റഡ് സ്റ്റേറ്റ്‌സ് (പുലര്‍ച്ചെ 12.30 ന്) 
 
മാലി vs ഇസ്രയേല്‍ (പുലര്‍ച്ചെ 12.30 ന്) 
 
ജൂലൈ 27, ശനി 
 
അര്‍ജന്റീന vs ഇറാഖ് (വൈകിട്ട് 6.30 ന്) 
 
ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് vs സ്‌പെയിന്‍ (വൈകിട്ട് 6.30 ന്) 
 
യുക്രെയ്ന്‍ vs മൊറോക്കോ ( രാത്രി 8.30 ന്) 
 
ഉസ്ബക്കിസ്ഥാന്‍ vs ഈജിപ്ത് (രാത്രി 8.30 ന്) 
 
ന്യൂസിലന്‍ഡ് vs യുണൈറ്റഡ് സ്റ്റേറ്റ്‌സ് (രാത്രി 10.30 ന്) 
 
ഇസ്രയേല്‍ vs പരഗ്വായ് (രാത്രി 10.30 ന്) 
 
ജൂലൈ 28, ഞായര്‍ 
 
ഫ്രാന്‍സ് vs ഗിനിയ (പുലര്‍ച്ചെ 12.30 ന്) 
 
ജപ്പാന്‍ vs മാലി (പുലര്‍ച്ചെ 12.30 ന്) 
 
ജൂലൈ 30, ചൊവ്വ 
 
ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് vs ഉസ്ബക്കിസ്ഥാന്‍ (വൈകിട്ട് 6.30 ന്) 
 
സ്‌പെയിന്‍ vs ഈജിപ്ത് (വൈകിട്ട് 6.30 ന്)
 
ഉക്രെയ്ന്‍ vs അര്‍ജന്റീന (രാത്രി 8.30 ന്) 
 
മൊറോക്കോ vs ഇറാഖ് (രാത്രി 8.30 ന്) 
 
ന്യൂസിലന്‍ഡ് vs ഫ്രാന്‍സ് (രാത്രി 10.30 ന്) 
 
യുണൈറ്റഡ് സ്റ്റേറ്റ്‌സ് vs ഗിനിയ (രാത്രി 10.30 ന്) 
 
ജൂലൈ 31, ബുധന്‍ 
 
ഇസ്രയേല്‍ vs ജപ്പാന്‍ (പുലര്‍ച്ചെ 12.30 ന്) 
 
പരഗ്വായ് vs മാലി (പുലര്‍ച്ചെ 12.30 ന്) 
 
ഓഗസ്റ്റ് രണ്ട് മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ഓഗസ്റ്റ് 5, 6 ദിവസങ്ങളില്‍ സെമി ഫൈനല്‍. ഓഗസ്റ്റ് ഒന്‍പതിനാണ് ഗോള്‍ഡ് മെഡലിനു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടം. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമാസിലും മത്സരങ്ങള്‍ തത്സമയം കാണാം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article