ക്വാര്‍ട്ടറില്‍ ആരാണ് ബ്രസീലിന്റെ എതിരാളികള്‍?

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (09:06 IST)
ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളികള്‍ ക്രൊയേഷ്യ. ഡിസംബര്‍ ഒന്‍പത് വെള്ളി രാത്രി 8.30 നാണ് ബ്രസീല്‍-ക്രൊയേഷ്യ മത്സരം. 
 
ഡിസംബര്‍ 10 പുലര്‍ച്ചെ 12.30 ന് നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും ഏറ്റുമുട്ടും. ഈ രണ്ട് മത്സരങ്ങളിലേയും വിജയികളായിരിക്കും പിന്നീട് സെമി ഫൈനലില്‍ ഏറ്റുമുട്ടുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article