ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കും, ഫസ്റ്റ് ലുക്ക് പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, ടോവിനോ തോമസ് ചേര്‍ന്ന് റിലീസ് ചെയ്യും

കെ ആര്‍ അനൂപ്
വെള്ളി, 16 ജൂലൈ 2021 (14:30 IST)
പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകള്‍ക്ക് ശേഷം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈകുന്നേരം 6 മണിക്ക് പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, ടോവിനോ തോമസ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കും.
 
അടുത്തിടെ ദിലീപിനെ നായകനാക്കി നവാഗത മിഥിലാജ് സംവിധാനം ചെയ്യുന്ന 'ഖലാസി' എന്നൊരു ചിത്രം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് പ്രഖ്യാപിച്ചിരുന്നു.വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നതും ഗോകുലം മൂവീസ് തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article