12ത്ത് മാനിലെ മോഹന്‍ലാല്‍,ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:38 IST)
മോഹന്‍ലാല്‍ ജിത്തു ജോസഫിനൊപ്പം 12ത്ത് മാന്‍ ചിത്രീകരണത്തിലാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ ലാല്‍ പങ്കുവെച്ചു. ബ്രോ ഡാഡി യിലെ പോലെ 12ത്ത് മാനിലും താടി വെച്ച ലുക്കില്‍ തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്. അനുസിതാര, അദിതി രവി, അനുശ്രീ, സൈജു കുറുപ്പ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ലാലിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ട്വെല്‍ത് മാന്‍ നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന സിനിമ കൂടിയാണിത്. 12 വര്‍ഷത്തിനുശേഷം ഷാജി കൈലാസിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം ഈയടുത്താണ് പ്രഖ്യാപിച്ചത്. ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക.     

അനുബന്ധ വാര്‍ത്തകള്‍

Next Article