നടി സ്രിന്റയുടെ ഹോട്ട് ആന്റ് ബോള്‍ഡ് ഫോട്ടോഷൂട്ട് കാണാം

Webdunia
ബുധന്‍, 16 ഫെബ്രുവരി 2022 (13:02 IST)
നിവിന്‍ പോളി നായകനായ 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ സുശീല എന്ന നാട്ടിപുറത്തുകാരിയായ സ്ത്രീയെ ഗംഭീരമായി അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്രിന്റ. സുശീലയെ പോലെയല്ല റിയല്‍ ലൈഫില്‍ സ്രിന്റ. ആളല്‍പ്പം മോഡേണ്‍ ആണ്. 
 
സ്രിന്റയുടെ പുത്തല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്വിമ്മിങ് പൂള്‍ ചിത്രങ്ങളാണ് സ്രിന്റ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് സ്രിന്റ സിനിമാ ലോകത്തേക്ക് എത്തിയത്. 
 
ആട് ഒരു ഭീകരജീവിയാണ്, ടമാര്‍ പടാര്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, ടു കണ്‍ട്രീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ട്രാന്‍സ്, ആട് 2, ഷെര്‍ലോക് ടോംസ്, കുരുതി, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് സ്രിന്റയുടെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article