മനം മയക്കി സ്രിന്റ; പുതിയ ചിത്രങ്ങള്‍ വൈറല്‍

ബുധന്‍, 25 ഓഗസ്റ്റ് 2021 (08:26 IST)
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി നടി സ്രിന്റയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. സാരിയില്‍ അതീവ സുന്ദരിയായാണ് സ്രിന്റയെ കാണപ്പെടുന്നത്. 
 
താരത്തിന്റെ ഓണചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഈയടുത്ത് റിലീസ് ചെയ്ത കുരുതിയാണ് സ്രിന്റയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ശ്രദ്ധേയമായ വേഷമാണ് കുരുതിയില്‍ സ്രിന്റ അവതരിപ്പിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍