മകളെ മടിയില്‍ ഇരുത്തി സിജു വില്‍സണ്‍, അരികിലായി ഭാര്യ ശ്രുതി വിജയനും, ചോറൂണ് വിശേഷങ്ങളുമായി നടന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (10:07 IST)
അടുത്തിടെയാണ് സിജു വില്‍സണ്‍ അച്ഛനായത്. തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഭാര്യ ശ്രുതി വിജയനും. മകള്‍ക്ക് മെഹര്‍ സിജു വില്‍സണ്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചോറൂണ് വിശേഷങ്ങളാണ് താരം പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിനയിച്ചു വരികയാണ് സിജു വില്‍സണ്‍. അടുത്തിടെ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നടന്‍ പുറത്തുവിട്ടിരുന്നു.സിനിമയ്ക്കായി കുതിരസവാരിയും കളരിപ്പയറ്റും നടന്‍ പരിശീലിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article