പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാന്‍, വീട്ടില്‍ മുന്നില്‍ ജനക്കൂട്ടം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 22 ഏപ്രില്‍ 2023 (18:07 IST)
പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാന്‍. തന്നെ ആരാധകരെ കാണുവാനായി എല്ലാവര്‍ഷവും പിറന്നാള്‍ ദിനത്തിലും ചെറിയ പെരുന്നാളിനും മുംബൈയിലെ വസതിയായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ അദ്ദേഹം ആരാധകരെ കാണാനായി എത്താറുണ്ട്. ഇത്തവണയും അതു ഉണ്ടായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk)

വെളുത്ത നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത ജീന്‍സും ഡാര്‍ക്ക് സണ്‍ ഗ്ലാസും ധരിച്ചാണ് നടനെ കാണാനായത്.വെള്ള നിറത്തിലുള്ള കുര്‍ത്തയും സല്‍വാറും ധരിച്ച് മകന്‍ അബ്രാമും കൂടെയുണ്ടായിരുന്നു. ആരാധകരെ കൈവീശി കാണിച്ച് ആശംസകളും അദ്ദേഹം നേര്‍ന്നു.
 
 
 
 
നടനെ കാണാനായി ജനക്കൂട്ടം തടിച്ചുകൂടി. വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറാണ് പതിവ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article