സാമന്ത തന്റെ റിപ്പോര്‍ട്ട് കാര്‍ഡിന്റെ വൈറല്‍ ചിത്രം പങ്കിട്ടു, എല്ലാ വിഷയങ്ങളിലും 80-ന് മുകളില്‍ സ്‌കോര്‍ ചെയ്ത നടി ഗണിതത്തില്‍ 100-ഉം ഭൂമിശാസ്ത്രവും സസ്യശാസ്ത്രവും ഒഴികെ ബാക്കിയുള്ളവയില്‍ 90-ഉം മുകളിലും സ്‌കോര്‍ ചെയ്തു. സാമന്ത സ്‌കൂളിന് ഒരു മുതല്‍ക്കൂട്ടാണെന്ന് ടീച്ചര്‍ എഴുതിയിരിക്കുന്നത് കാണാം.