നാഗ ചൈതന്യയുമായുളള ബന്ധം വേർപെട്ട ശേഷം നടി സാമന്ത എതിരെ നിരവധി അഭ്യുഹങ്ങൾ പ്രചരിക്കുന്നു. നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന് സാമന്ത പറഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.