നാടന്‍ ലുക്കില്‍ അനുശ്രീ, പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 3 മെയ് 2023 (12:53 IST)
'കള്ളനും ഭഗവതിയും' എന്ന സിനിമയാണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ആയത്. മാര്‍ച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം തുടക്കമായി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അനുശ്രീയും അവതരിപ്പിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article