പേളി മാണിക്ക് ബിഎംഡബ്ല്യു ജി310ആര്‍ ബൈക്ക് സമ്മാനം, ഭര്‍ത്താവ് നല്‍കിയ ഗിഫ്റ്റിന്റെ വില അറിയാമോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഫെബ്രുവരി 2022 (16:06 IST)
വാലന്റൈന്‍സ് ദിനത്തില്‍ പേളി മാണിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി ശ്രീനിഷ് അരവിന്ദ്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം പ്രത്യേക ഇഷ്ടമുള്ള തന്റെ ഭാര്യക്ക് അവള്‍ പോലുമറിയാതെ ശ്രീനിഷ് സമ്മാനം എത്തിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

ബിഎംഡബ്ല്യു ജി310ആര്‍ ബൈക്കാണ് ശ്രീനിയുടെ സമ്മാനം.രണ്ടര ലക്ഷത്തിനു മുകളിലാണ് ഇതിന്റെ വില.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

ഇതൊരു വലിയ സര്‍പ്രൈസ് ആയിരുന്നു. ഞാന്‍ ഏറെ സന്തോഷത്തിലാണെന്നും അത്ഭുതപ്പെടുത്തുന്ന ഭര്‍ത്താവായതിന് നന്ദി ശ്രീനി. നിളാ. നിനക്ക് മുന്നില്‍ ഒരു അത്ഭുത നായകനുണ്ടെന്നാണ് പേളി പറഞ്ഞത്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

അനുബന്ധ വാര്‍ത്തകള്‍

Next Article