ഇഷ്ടപ്പെട്ട സ്ത്രീ ജോഡി കല്‍പ്പന തന്നെ; കാരണം വെളിപ്പെടുത്തി ജഗതി

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (15:50 IST)
തനിക്കൊപ്പം അഭിനയിച്ച നായികമാരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും താന്‍ വളരെ കംഫര്‍ട്ട് ആയതുമായ താരം കല്‍പ്പനയാണെന്ന് ജഗതി ശ്രീകുമാര്‍. പഴയൊരു ചാനല്‍ പരിപാടിയിലാണ് കല്‍പ്പനയെ കുറിച്ച് ജഗതി സംസാരിക്കുന്നത്. താന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ മനോധര്‍മ്മത്തിനനുസരിച്ച് തിരിച്ച് പ്രതികരിക്കാനുള്ള അപാരമായ ശേഷി കല്‍പ്പനയ്ക്കുണ്ടെന്നും അതുകൊണ്ടാണ് കല്‍പ്പനയോട് ഇത്ര താല്‍പര്യമെന്നും ജഗതി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article