മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. സീരിയല്‍ അഭിനയത്തിലൂടെയാണ് നടിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. നടിയുടെ ജീവിത പങ്കാളിയും സീരിയല്‍ ലോകത്ത് നിന്നു തന്നെയാണ്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി സാരിയില്‍ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതിമാര്‍ ജൂലൈ മാസത്തില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കും. 2021 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.