രണ്ടും കല്‍പ്പിച്ച് നിമിഷ,തുടരെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (11:57 IST)
തുടരെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി നിമിഷ സജയന്‍. നടിയുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നില്‍ പുതിയ സിനിമകള്‍ ആണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
 
മലയാളത്തില്‍ നിന്ന് തുടങ്ങി മറാത്തി സിനിമ വരെ എത്തിനില്‍ക്കുകയാണ് നടി. 

ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിലാണ് നടിയെ ഒടുവിലായി കണ്ടത്.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article