സിനിമയിലെ നായികയായ മാറ്റം !അനിഖയുടെ ദീപാവലി

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (11:25 IST)
ജയറാം നായകനായെത്തിയ 'കഥ തുടരുന്നു' എന്ന ചിത്രത്തില്‍ ബാലതാരമായാണ് അനിഖ സുരേന്ദ്രന്‍ അഭിനയ രംഗത്തേക്കെത്തിയത്. ഇപ്പോഴിതാ കുട്ടി താരം നായികയായി എത്തുന്ന ആദ്യ മലയാള ചിത്രം 'ലവ് ഫുള്ളി യുവേഴ്‌സ് വേദ' തിയേറ്ററുകളിലേക്ക്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anikha surendran (@anikhasurendran)

തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ദീപാവലി ആശംസകളുയി എത്തിയിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anikha surendran (@anikhasurendran)

തമിഴില്‍ അജിത്തിന്റെ മകളായി അഭിനയിച്ച താരം നാനും റൗഡി ധാന്‍, മിരുതന്‍ എന്നെ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു അനിഖ. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കിയ വെബ് സീരിയലിലും അനിഖ അഭിനയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article