Varisu: ഒടുവില്‍ എത്തി ആ പ്രഖ്യാപനം! വാരിസ് അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (11:16 IST)
ദളപതി വിജയുടെ ദീപാവലി സമ്മാനം.വാരിസ് അപ്‌ഡേറ്റ് എത്തി.
 ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക പോസ്റ്റര്‍ പുറത്തിറങ്ങി. റിലീസും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article