ഈ മാറ്റത്തിന് പിന്നില്‍ ബോളിവുഡ് സിനിമ ? അനശ്വരയുടെ പുതിയ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

ശനി, 22 ഒക്‌ടോബര്‍ 2022 (09:10 IST)
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നടി അനശ്വര രാജന്‍.ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്കില്‍ നടിയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് അനശ്വര രാജന്റെ മൈക്ക് റിലീസ് ചെയ്തത്.ഒക്ടോബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്‌സ് എന്നിവയില്‍ സ്ട്രീം ആരംഭിച്ചു കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര വരവറിയിച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നടിയുടെ കരിയറില്‍ വഴിത്തിരിവായി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍