വീട്ടിലിരിക്കുവല്ലേ ഒരു വെറൈറ്റി ആയാലോ? കാലത്ത് തുണിയില്ലാ ചാലഞ്ച്; കണ്ണ് തള്ളി ആളുകൾ, വീഡിയോ

അനു മുരളി
വ്യാഴം, 2 ഏപ്രില്‍ 2020 (15:13 IST)
കൊറോണ കാലത്ത് എല്ലാവരും വീട്ടിലിരിക്കുവല്ലേ? അപ്പോൾ വെറൈറ്റി ആയിട്ട് എന്തെങ്കിലും ഒക്കെ വേണ്ടേ? അത്തരം ഒരു വെറൈറ്റി ചലഞ്ച് ആണ് ഇപ്പോൾ ടിക് ടോകിൽ വൈറലാകുന്നത്. ഇപ്പോൾ വൈറലാകുന്ന ഒരു ചാലഞ്ചാണ് നേക്കഡ് ചാലഞ്ച്. ആരോഗ്യപരമായി വലിയ അപകടം ഇല്ലാത്തതിനാൽ തന്നെ മറ്റ് ചാലഞ്ചിൽ നിന്നും വ്യത്യസ്തമാണിത്. വളരെ പെട്ടന്നാണ് ആളുകൾ ഈ ചലഞ്ച് ഏറ്റെടുത്തത്.
 
വീടിനുള്ളിലുള്ള തങ്ങളുടെ പങ്കാളിയുടെ അടുക്കലേക്ക് ഉടുതുണിയില്ലാതെ ചെല്ലുന്നതാണ് ചാലഞ്ച്. അവരുടെ മുഖഭാവം ആ സമയത്ത് അവരിലുണ്ടാകുന്ന മാറ്റങ്ങളും തങ്ങളുടെ കൈയിലുള്ള ഫോണിൽ കൂടി ചിത്രീകരിക്കുക എന്നതാണ് ചാലഞ്ച്. പങ്കാളികളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ഇത്തരത്തിൽ ചെന്നാൽ എന്തായിരിക്കും അവരുടെ റിയാക്ഷൻ?. വളരെ രസകരമായ വീഡിയോ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article