മേനിപ്രദര്‍ശനം മാത്രം,മുഖം ഒട്ടും സുന്ദമല്ല, പരിഹാസ കമന്റിന് ചുട്ട മറുപടിയുമായി മഞ്ജു പിള്ളയുടെ മകള്‍ ദയ

കെ ആര്‍ അനൂപ്
ബുധന്‍, 13 ഡിസം‌ബര്‍ 2023 (15:28 IST)
നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്റെയും മകളാണ് ദയ സുജിത്. സോഷ്യല്‍ മീഡിയ സജീവമായ ദയ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jaaannuuuu (@daya.sujith)

ദയയുടെ ഒരു ഫോട്ടോ ഷൂട്ടിന് താഴെ വന്ന പരിഹാസ കമന്റിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദയ സുജിത്. നിലവില്‍ ഇറ്റലിയില്‍ പഠിക്കുന്ന ദയ മോഡലിംഗ് രംഗത്ത് സജീവമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jaaannuuuu (@daya.sujith)

'നിന്റെ മുഖം ഒട്ടും സുന്ദമല്ല. വെറും മേനിപ്രദര്‍ശനം മാത്രം. നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ' -എന്നായിരുന്നു കമന്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jaaannuuuu (@daya.sujith)

 
'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ ഒരു സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്' എന്നാണ് ദയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നല്‍കിയത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article