'സുഹൃത്തുക്കളുണ്ട്, കുടുംബമുണ്ട്, പിന്നെ കുടുംബമായി മാറുന്ന സുഹൃത്തുക്കളുമുണ്ട്',-എന്നെഴുതി കൊണ്ടാണ് മഞ്ജുപിള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
'ജാന്‍ എ മന്‍', 'ജയ ജയ ജയ ജയഹേ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, നിര്‍മ്മാതാക്കള്‍ വീണ്ടും ബേസില്‍ ജോസഫുമായി കൈകോര്‍ക്കുന്നു. പുതിയ സിനിമയ്ക്ക് 'ഫാലിമി' എന്ന് പേരിട്ടു.
ബേസില്‍ ജോസഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, മീനരാജ്, സന്ദീപ് പ്രദീപ് എന്നിവരും 'ഫാലിമി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.