ഇവരില്‍ ഒരാള്‍ സിനിമാതാരം ! ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവം, ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 20 മാര്‍ച്ച് 2023 (09:07 IST)
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നില്‍ക്കുകയാണ് നടി മഞ്ജു പിള്ള. താരത്തിന്റെ പഴയകാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

2000 ഡിസംബര്‍ 23ന് നടന്‍ മുകുന്ദന്‍ മേനോനെ മഞ്ജുപിള്ള വിവാഹം ചെയ്തു. പിന്നീട് വിവാഹമോചിതയായ നടി ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് മകള്‍ ദയ ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swapna Manthra (@swapnamanthra)

ദ ടീച്ചര്‍ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍