ഫുള്‍ ലെങ്ത് ബ്ലാക്ക് കോട്ടിലും ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേഴ്‌സുമുള്ള വസ്ത്രങ്ങളുമാണ് ദയ ധരിചിരിക്കുന്നത്. നിരവധി പേരാണ് ദയയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ ദയ ഞെട്ടിച്ചെന്ന് പലരും കമന്റ് ചെയ്യുന്നു. ഇതിന് മുന്‍പും സമൂഹമാധ്യമങ്ങളില്‍ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ ദയ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മോഡലിംഗ് രംഗത്ത് സജീവമാണ് ദയ