ഹണിമൂണിനായി കത്രീനയും വിക്കിയും തെരഞ്ഞെടുത്തത് ഈ സ്ഥലം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 27 ജനുവരി 2022 (10:06 IST)
രാജസ്ഥാനില്‍ വെച്ചായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ് ഹണിമൂണിനായി ഇരുവരും തെരഞ്ഞെടുത്ത സ്ഥലം ഏതാണെന്ന് അറിയാമോ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

ഡിസംബര്‍ 9നാണ് കത്രീന- വിക്കി വിവാഹിതരായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

 
മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന കത്രീനയുടെയും വിക്കിയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

അനുബന്ധ വാര്‍ത്തകള്‍

Next Article