നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി, സ്‌റ്റൈലിഷ് ലുക്കില്‍ കല്യാണി

കെ ആര്‍ അനൂപ്
വെള്ളി, 7 ഒക്‌ടോബര്‍ 2022 (15:11 IST)
മലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി കല്യാണി പ്രിയദര്‍ശന്‍.
ടോവിനോ തോമസിന്റെ നായികയായി നടി ആദ്യമായി എത്തിയ 'തല്ലുമാല' വന്‍ വിജയമായി മാറിയിരുന്നു. 'തല്ലുമാല'ക്കും നെറ്റ്ഫ്‌ലിക്‌സിനും വേണ്ടി പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് കല്യാണി.
 
നിതിന്‍ നാരായണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 
 'ശേഷം മൈക്കില്‍ ഫാത്തിമ'. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്ന് കല്യാണി പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article