കുപ്പിവളയും മുല്ലപ്പൂവും, മലയാളി അഴകില്‍ കല്യാണി പ്രിയദര്‍ശന്‍, ഓണാശംസ

കെ ആര്‍ അനൂപ്

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:43 IST)
മലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി കല്യാണി പ്രിയദര്‍ശന്‍.
ടോവിനോ തോമസിന്റെ നായികയായി നടി ആദ്യമായി എത്തിയ 'തല്ലുമാല' വന്‍ വിജയമായി മാറി. ഹൃദയത്തിനുശേഷം പുറത്തുവന്ന താരത്തിന്റെ മലയാള ചിത്രമായിരുന്നു ഇത്.
 
ഇപ്പോഴിതാ എല്ലാവര്‍ക്കും ഓണാശംസകളുമായി എത്തിയിരിക്കുകയാണ് കല്യാണി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalyani Priyadarshan (@kalyanipriyadarshan)

കല്യാണിയുടെ കുടുംബത്തിലെ എല്ലാവരും സിനിമക്കാരാണ്. അച്ഛനും അമ്മയും സഹോദരനും സിനിമയില്‍ പ്രവര്‍ത്തിക്കുന്നു.മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ വിഎഫ്എക്‌സ് ജോലികള്‍ ചെയ്തത് കല്യാണിയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും സിദ്ധാര്‍ത്ഥിനെ തേടി എത്തിയിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍