ജോജുനൊപ്പം സെല്‍ഫിയെടുത്ത് ജുനൈസും സാഗറും

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജൂലൈ 2023 (12:47 IST)
ബിഗ് ബോസ് വീട്ടില്‍ 100 ദിവസങ്ങള്‍ പിന്നിട്ട് സെക്കന്‍ഡ് റണ്ണറപ്പായ താരമാണ് ജുനൈസ്. തന്റെ സുഹൃത്തും ബിഗ് ബോസ് താരവുമായ സാഗര്‍ സൂര്യയും കൂട്ടി ജോജു ജോര്‍ജിനെ കാണാനായി എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JUNAIZ_VP (@junaiz.vp)

ദിലീപ് വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നടന്റെ പുതിയ ചിത്രമായ 'വോയ്സ് ഓഫ് സത്യനാഥന്‍'ല്‍ ജോജു ജോര്‍ജ്ജം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ജൂലൈ 14ന് ആണ് റിലീസ്.
 
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍