പ്രതിസന്ധിഘട്ടത്തിലും ഭര്‍ത്താവ് ആന്റണി വര്‍ഗീസിന് കട്ട സപ്പോര്‍ട്ടുമായി ഭാര്യ അനീഷയും ഉണ്ടായിരുന്നു. അന്ന് തന്റെ പ്രിയപ്പെട്ട പെപ്പയെ ചേര്‍ത്ത് ആന്റണി വര്‍ഗീസ് പിടിച്ച് അവള് കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള ഉറക്കെ പറഞ്ഞു, അവന്റെ ശബ്ദമായി.
ജീവിതത്തിലെ പരീക്ഷണ കാലത്തെ വിജയകരമായി പിന്നിട്ട് മുന്നോട്ട് പോകുകയാണ് അനീഷയും ആന്റണിയും. അങ്കമാലിയില്‍ തങ്ങളുടെ നല്ല സമയം സന്തോഷത്തോടെ ചെലവഴിക്കുകയാണ് ഇരുവരും.
അങ്കമാലി സ്വദേശിനിയാണ് അനീഷ പൗലോസ്.അയര്ലന്ഡിലായായിരുന്നു ജോലി ചെയ്തിരുന്നത്.