Photos| കറുപ്പില്‍ സുന്ദരിയായി എസ്തര്‍ അനില്‍, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 18 ഓഗസ്റ്റ് 2021 (09:04 IST)
അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകളാണ് നടി എസ്തര്‍ അനില്‍ ചെയ്തത്. ഓരോന്നും തൊട്ടുമുന്നിലേതില്‍ നിന്ന് വേറിട്ട് നിന്നിരുന്നു. ഇപ്പോഴിതാ പുത്തന്‍ മേക്കോവറില്‍ നടി വീണ്ടും എത്തിയിരിക്കുകയാണ്. നിരവധി താരങ്ങള്‍ എസ്തറിന്റെ ഫോട്ടോസ് ഏറ്റെടുത്തുകഴിഞ്ഞു.
 
മേനക മുരളിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 
നൈല ഉഷ, ഗ്രേസ് ആന്റണി, ദിവ്യപ്രഭ, നന്ദന വര്‍മ്മ, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങളാണ് എസ്തറിന്റെ ഫോട്ടോഷൂട്ടിന് കമന്റുമായി എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article