എംഎസ് ധോണിയിലെ നായിക ഇനി പ്രഭാസിനൊപ്പം,സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ദിഷ പഠാനിയും

കെ ആര്‍ അനൂപ്
ചൊവ്വ, 10 മെയ് 2022 (10:14 IST)
പ്രഭാസിനൊപ്പം ദീപിക പദുക്കോണും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 'പ്രോജക്റ്റ് കെ' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ദിഷ പഠാനിയും. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ദിഷ. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by disha patani (paatni)

അനുബന്ധ വാര്‍ത്തകള്‍

Next Article