പൂജാ ഹെഗ്ഡെയുടെ ഭാവി പ്രവചിച്ച് പ്രഭാസ്, 'രാധേ ശ്യാം'ലെ വീഡിയോ കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 9 മെയ് 2022 (14:56 IST)
രാധേശ്യാം ഒ.ടി.ടി റിലീസായതോടെ സിനിമ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. സിനിമയുടെ ഹിന്ദി പതിപ്പിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയത്.പൂജാ ഹെഗ്ഡെയുടെ കൈകള്‍ നോക്കി ഭാവി പ്രവചിച്ചിക്കുന്ന പ്രഭാസിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
  പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍