മമ്മൂട്ടിയുടെ സിബിഐ 5 വേണ്ടെന്നുവച്ചു, നടി അന്ന രാജന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 31 ജനുവരി 2022 (09:12 IST)
മമ്മൂട്ടിയുടെ സിബിഐ 5 ഒരുങ്ങുകയാണ്. ചിത്രത്തില്‍ അന്ന രാജനും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ നടി മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്മാറി. അതിനുള്ള കാരണം താരം തന്നെ പറയുകയാണ്.
 
മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് അന്ന പറയുന്നു. താന്‍ നേരത്തെ തന്നെ ഏറ്റെടുത്ത മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആയത് കാരണമാണ് സിബിഐ 5 ഉപേക്ഷിക്കേണ്ടി വന്നത്.അടുത്ത ഒരു മമ്മൂക്ക ചിത്രത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന ഉറപ്പും നടി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article