അന്ന് സുരേഷ് ഗോപി ബി ഗ്രേഡ് ചിത്രത്തിലും അഭിനയിച്ചു; നായിക സില്‍ക് സ്മിത, പടം സൂപ്പര്‍ഹിറ്റായി

ഞായര്‍, 30 ജനുവരി 2022 (10:29 IST)
മലയാളത്തില്‍ ബി ഗ്രേഡ് സിനിമയില്‍ അഭിനയിച്ച മുന്‍നിര നായകന്‍മാരില്‍ ഒരാളാണ് സുരേഷ് ഗോപി. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തുന്നതിനു മുന്‍പാണ് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു ബി ഗ്രേഡ് സിനിമയില്‍ സുരേഷ് ഗോപി അഭിനയിച്ചത്. കോട്ടയം ചെല്ലപ്പന്‍ സംവിധാനം ചെയ്ത മിസ് പമീലയാണ് ചിത്രം. 1989 ലാണ് സിനിമ റിലീസ് ചെയ്തത്. സില്‍ക് സ്മിതയാണ് ചിത്രത്തില്‍ നായികവേഷം അവതരിപ്പിച്ചത്. ബി.ത്യാഗരാജന്‍, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പമാണ് മീസ്.പമീലയില്‍ സുരേഷ് ഗോപിയും അഭിനയിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍