ദിലീപിന്റെ കൂടെയുള്ള സിനിമ കേസ് അവസാനിച്ച ശേഷം മാത്രം, ഒരു കേസും അനന്തമായി നീണ്ടുപോകില്ലല്ലോ; ബി.ഉണ്ണികൃഷ്ണന്‍

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2022 (08:17 IST)
ഒരു കേസും അനന്തമായി നീണ്ടുപോകില്ലല്ലോ? കോടതിയിലെ ഒരു കേസിന് എപ്പോള്‍ ആണെങ്കിലും ഒരു തീരുമാനമുണ്ടാകില്ലേ? കേസില്‍ അങ്ങനെയൊരു തീരുമാനമുണ്ടായ ശേഷം ദിലീപുമായുള്ള സിനിമയെ കുറിച്ച് ആലോചിക്കുമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കേസ് തീരുന്ന സമയത്ത് ദിലീപും ഒന്നിച്ച് സിനിമ ചെയ്യാനുള്ള തരത്തില്‍ കഥയും അവസരവും ഒത്തുവന്നാല്‍ താന്‍ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട്.
 
അനുബന്ധ വാര്‍ത്തകള്‍

Next Article