തമിഴില്‍ മഞ്ജുവിന്റെ മൂന്നാം വരവ് !വന്‍ ബജറ്റില്‍ 'മിസ്റ്റര്‍ എക്‌സ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂണ്‍ 2023 (12:54 IST)
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമ ഒരുങ്ങുന്നു.അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജുവിന്റെ മിസ്റ്റര്‍ എക്‌സ് വരുകയാണ്.
 
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രിണ്‍സ് പിക്‌ച്ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്.ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനഘയും സിനിമയിലുണ്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article