ഭര്‍ത്താവിന് പിറന്നാള്‍, ആശംസകളുമായി അനു സിത്താര

കെ ആര്‍ അനൂപ്
ശനി, 18 മാര്‍ച്ച് 2023 (11:36 IST)
മലയാളികളുടെ പ്രിയ താരമാണ് അനു സിതാര. ഭര്‍ത്താവ് വിഷ്ണുവിന് പിറന്നാളാശംസകളുമായി നടി എത്തിയിരിക്കുകയാണ്.
 
'ഹലാല്‍ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന 'മോമോ ഇന്‍ ദുബായ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്'സന്തോഷം' . ഈ ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയ ചിത്രം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article