✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ട്വല്‍ത്ത് മാനില്‍ സിദ്ധാര്‍ത്ഥായി അനു മോഹന്‍, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
കെ ആര് അനൂപ്
വ്യാഴം, 12 മെയ് 2022 (14:43 IST)
ത്രില്ലര്‍ സിനിമകളുടെ സംവിധായകന് ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച 21 ഗ്രാംസില്‍ നടന് അനുമോഹന്‍ ഉണ്ടായിരുന്നു.അനൂപ് മേനോന് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്. മഞ്ജുവാര്യരുടെ ലളിതം സുന്ദരം ആയിരുന്നു നടന്റെ ഒടുവില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.12'ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയാണ് അനുമോഹനും ഉണ്ട്.
ട്വല്‍ത്ത് മാനില്‍ സിദ്ധാര്‍ത്ഥായി അനു മോഹന്‍ വേഷമിടുന്നു. ഹോട്ട്സ്റ്റാറിലൂടെ മേയ് 20ന് പ്രദര്‍ശനം ആരംഭിക്കും.ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
അനില്‍ ജോണ്സണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വണ്മാന് ഷോയുമായി മെഗാസ്റ്റാര്‍, ദേഹത്ത് പുഴുവരിക്കുന്ന അനുഭവം; മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും അവസാന മൂന്ന് സിനിമകള്‍ക്ക് ബോക്സ്ഓഫീസില്‍ സംഭവിച്ചത്
പണ്ട് എ പടം വിറ്റ് കാശുണ്ടാക്കിയിട്ടുണ്ട്, ക്രെഡിറ്റ് കാര്‍ഡില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യും: ധ്യാന്‍ ശ്രീനിവാസന്
രാജ്ഭവനില്‍ അതിഥിയായെത്തി മോഹന്‍ലാല്‍,ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ളയുമായി താരത്തിന്റെ കൂടിക്കാഴ്ച
ആദം ജോണിനുശേഷം ഭാവന മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഓര്‍മ്മകളുമായി ഛായാഗ്രഹകന് ജിത്തു ദാമോദര്‍
വായിക്കുക
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
എല്ലാം കാണുക
ഏറ്റവും പുതിയത്
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല് കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്ത്തകന് സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
'എമ്പുരാന്' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
Next Article
ഇത് ആലിയ ഭട്ട് തന്നെയല്ലേ, ഗംഗുഭായ് ലുക്കിൽ ഞെട്ടിച്ച് അപര! വീഡിയോ വൈറൽ