' എ പടം കാണല്‍ മാത്രമല്ല. അന്ന് സിഡിക്കൊക്കെ ഭയങ്കര പൈസയാണ്. അപ്പോള്‍ കൂട്ടുകാരന്റെ ക്രെഡിറ്റ് കാര്‍ഡില്‍ എ പടം ഡൗണ്‍ലോഡ് ചെയ്തിട്ട് അത് പുറത്ത് വില്‍ക്കും. അന്ന് സ്‌കൂളില്‍ പഠിക്കുന്ന സമയമാണ്. 300 രൂപയ്‌ക്കൊക്കെയാണ് എ പടം വില്‍ക്കാറുള്ളത്. കൂട്ടുകാരന്‍ അവന്റെ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുക,' ധ്യാന്‍ പറഞ്ഞു.