ബോള്‍ഡ് ലുക്കില്‍ അനശ്വര, വൈറലായി ഫോട്ടോഷൂട്ട്, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 17 ഡിസം‌ബര്‍ 2022 (09:06 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

ബോള്‍ഡ് ലുക്കിലുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
വേഷവിധാനം: ജാനകി മേക്കപ്പ്:ആഷിഫ് മരക്കാര്‍
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article