കൂളായി വാക്‌സിന്‍ സ്വീകരിച്ച് അനശ്വര രാജന്‍, വീഡിയോ വൈറലാകുന്നു

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (10:43 IST)
നടി അനശ്വര രാജന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. പേടിയൊന്നും ഇല്ലാതെ കൂളായി നടി വാക്‌സിന്‍ എടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മരുന്ന് കുത്തിവെക്കുമ്പോള്‍ നേഴ്‌സ് താരത്തോട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കേള്‍ക്കാനാകുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SHE

അനുബന്ധ വാര്‍ത്തകള്‍

Next Article