കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൂര്യയും ജ്യോതികയും, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 23 ജൂണ്‍ 2021 (14:33 IST)
സൂര്യയും ജ്യോതികയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എടുത്തത്.വാക്‌സിന്‍ എടുത്ത ആശുപത്രിയില്‍ നിന്ന് ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചു. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂര്യയെ കാണാനായത്. 
 

#Vaccinated pic.twitter.com/3SJG9wYPFD

— Suriya Sivakumar (@Suriya_offl) June 22, 2021
വരാനിരിക്കുന്ന ചിത്രമായ നവരസയില്‍ നടനെ ഈ രൂപത്തില്‍ കാണാനാകും.സംവിധായകന്‍ പാണ്ടിരാജിനൊപ്പം തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍.അടുത്ത ഷെഡ്യൂള്‍ ജൂലൈയില്‍ ആരംഭിക്കുമെന്നാണ് വിവരം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍