അല്ലു അര്‍ജുന്‍ പുഷ്പ രാജായി മാറിയത് ഇങ്ങനെ ! വീഡിയോ കണ്ടു നോക്കൂ

കെ ആര്‍ അനൂപ്
വ്യാഴം, 10 ഫെബ്രുവരി 2022 (11:39 IST)
അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയെ ഓരോ വിശേഷങ്ങളും ആരാധകര്‍ എടുക്കാറുണ്ട്. സിനിമയ്ക്കുവേണ്ടി ചന്ദനക്കടത്തുകാരനായ പുഷ്പ രാജായി മാറുന്ന നടന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
 
പുഷ്പ: ദ റൈസ് ഡിസംബര്‍ 17 നായിരുന്നുപ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടുമായി 365 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ വിവരവും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
 
ആമസോണ്‍ പ്രൈമില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയെ ഓരോ വിശേഷങ്ങളും ആരാധകര്‍ എടുക്കാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article