365 കോടി നേടി, 50 ദിവസങ്ങള്‍ പിന്നിട്ട് അല്ലുവിന്റെ പുഷ്പ

കെ ആര്‍ അനൂപ്

വെള്ളി, 4 ഫെബ്രുവരി 2022 (12:58 IST)
അല്ലു അര്‍ജുന്റെ പുഷ്പ ദി റൈസ് തിയറ്ററുകളിലേക്ക് എത്തി ഇന്നേക്ക് 50 ദിവസം. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് ലോകമെമ്പാടുമായി 365 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കള്‍.
 
പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍.രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യന്‍ എന്ന പ്രത്യേകത കൂടി ഉണ്ട് പുഷപയ്ക്ക്.
ആമസോണ്‍ പ്രൈമിലും തിയേറ്ററുകളിലും പുഷ്പ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍