വിദേശത്തുനിന്ന് അല്ലുഅര്‍ജുന്‍ എത്തിയപ്പോള്‍ ഞെട്ടി, മകള്‍ അച്ഛനായി ഒരുക്കിയ സര്‍പ്രൈസ്

കെ ആര്‍ അനൂപ്

ശനി, 29 ജനുവരി 2022 (12:02 IST)
16 ദിവസത്തോളം അല്ലു അര്‍ജുന്‍ വിദേശത്തായിരുന്നു. വീട്ടിലില്ലാതിരുന്ന തന്റെ അച്ഛനെ കാത്ത് മകള്‍ അര്‍ഹ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ നടനെ മകള്‍ സ്വാഗതം ചെയ്തത് വ്യത്യസ്തമായ രീതിയില്‍. 
പുഷ്പ ചിത്രീകരണം നടക്കുമ്പോഴും അച്ഛനെ കാണാനായി സെറ്റില്‍ എത്തിയ മകള്‍ എത്തിയിരുന്നു.
 
സമന്താ അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം'ത്തിലൂടെ അര്‍ഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കും. ഭരത രാജകുമാരിയായാണ് വേഷമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍