395 കോടി കളക്ഷന്‍, അഞ്ചുദിവസത്തെ കണക്ക് പുറത്ത് വിട്ട് 'ആദിപുരുഷ്' നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂണ്‍ 2023 (14:55 IST)
ആദ്യത്തെ അഞ്ച് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ട് 'ആദിപുരുഷ്' നിര്‍മ്മാതാക്കള്‍.
 
ആദ്യ അഞ്ചുദിവസത്തെ ആഗോള ബോക്‌സ് ഓഫീസ് ഗ്രോസ് 395 കോടിയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kriti (@kritisanon)

ആദ്യ വാരാന്ത്യത്തില്‍ 270 കോടിയോളം നേടിയ സിനിമയ്ക്ക് 500 കോടിയാണ് നിര്‍മ്മാണ ചിലവ് എന്ന് നിര്‍മാതാക്കള്‍ തന്നെ പറയുന്നു.രണ്ടുദിവസം കൊണ്ട് പ്രഭാസിന്റെ 'ആദിപുരുഷ്'200 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. നിര്‍മാതാക്കളായ യു വി ക്രിയേഷന്‍സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article