140-150 കോടി കളക്ഷൻ, റിലീസ് ദിവസം 'ആദിപുരുഷ്' നേടിയത്

കെ ആര്‍ അനൂപ്

ശനി, 17 ജൂണ്‍ 2023 (12:14 IST)
സമ്മിശ്ര പ്രതികരണങ്ങളാണ് കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയ ആദിപുരുഷ് ന് ലഭിക്കുന്നത്. എന്നാൽ മികച്ച ഓപ്പണിങ് ചിത്രം നേടി.
 
36 മുതൽ 38 വരെ കോടി കളക്ഷനാണ് ഹിന്ദി മാത്രം സ്വന്തമാക്കിയത്. ഇന്ത്യയിലെ കളക്ഷൻ 90 കോടി രൂപ എത്തും എന്നാണ് കണക്കുകൾ.കൊവിഡിന് ശേഷം ഒരു ഹിന്ദി ചിത്രത്തിന് ലഭിച്ച മൂന്നാമത്തെ വലിയ ഓപ്പണിംഗ് കൂടിയാണിത്.കെജിഎഫ് 2,പത്താൻ ആദ്യദിന കളക്ഷനിൽ മുന്നിൽ.
 
വിദേശ കളക്ഷന്‍ അടക്കം കൂട്ടിയാല്‍ 140-150 വരുമെന്നാണ് കണക്കുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍