✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Virat Kohli: ഏപ്രില്‍ 23 ന് കോലിക്ക് കളി വയ്ക്കരുത്, ഇങ്ങനെയുണ്ടോ ഒരു ഡക്ക് ശാപം; നാണക്കേടിന്റെ ഹാട്രിക് റെക്കോര്‍ഡുമായി റണ്‍മെഷീന്‍ !
Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2023 (12:20 IST)
Virat Kohli: വിരാട് കോലിക്ക് ശപിക്കപ്പെട്ട ഒരു ദിവസമാണ് ഏപ്രില്‍ 23. ഇന്നലെ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കിനാണ് കോലി പുറത്തായത്. ഇന്നലെ ഏപ്രില്‍ 23 ആയിരുന്നു ! ഇതിനു മുന്‍പും രണ്ട് ഐപിഎല്‍ സീസണുകളില്‍ ഏപ്രില്‍ 23 ന് കോലി പുറത്തായത് ഗോള്‍ഡന്‍ ഡക്കിന് തന്നെ !
2017 സീസണില്‍ ഏപ്രില്‍ 23 ന് കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ കോലിയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയത് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. 2022 ല്‍ ഏപ്രില്‍ 23 ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ മാര്‍ക്കോ ജാന്‍സണും കോലിയെ പൂജ്യത്തിനു പുറത്താക്കി. ഇപ്പോള്‍ ഇതാ മറ്റൊരു ഏപ്രില്‍ 23 ന് രാജസ്ഥാന് താരം ട്രെന്റ് ബോള്‍ട്ട് കോലിയെ ഗോള്‍ഡന്‍ ഡക്കാക്കിയിരിക്കുന്നു. ദയവുചെയ്ത് ഐപിഎല്ലില്‍ കോലിയുടെ ടീമിന് ഏപ്രില്‍ 23 ന് മത്സരം വയ്ക്കരുതെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Arjun Tendulkar: ഇപ്പോള്‍ മനസ്സിലായില്ലേ നെപ്പോട്ടിസം ആണെന്ന്; അര്ജുന് കളിക്കുന്നത് സച്ചിന്റെ മകനായതുകൊണ്ട്, ഇതിലും കഴിവുള്ളവര്‍ പുറത്തുണ്ട് !
ഈ മധ്യനിരയെ വെച്ച് ഒരു സാലാ കപ്പും കിട്ടാന്‍ പോകുന്നില്ലെന്ന് ആരാധകര്‍, അവര്‍ മൂന്ന് പേര് കളിച്ചാല്‍ വല്ലതും നടക്കും; ആര്‍സിബിയുടെ കാര്യം വലിയ കഷ്ടത്തില്‍ !
Sanju Samson: ഇതൊക്കെ സര്‍വ്വസാധാരണമെന്ന് സഞ്ജു; ന്യായീകരിച്ച് ന്യായീകരിച്ച് എങ്ങോട്ടാണെന്ന് ആരാധകര്‍, വിമര്‍ശനം
ജേസണ്‍ ഹോള്‍ഡര്‍ ഓള്‍റൗണ്ടര്‍ ആണെന്ന് സഞ്ജുവിനും സംഗക്കാരയ്ക്കും അറിയില്ലേ?; രാജസ്ഥാന് എന്ത് മണ്ടത്തരമാണ് ചെയ്യുന്നതെന്ന് ആരാധകര്‍
Rajasthan Royals: പ്രൊഫഷണലിസം തൊട്ടുതീണ്ടാത്ത ടീം; തോല്ക്കാന് കാരണം സഞ്ജുവിന്റെ മണ്ടന്‍ തീരുമാനം !
വായിക്കുക
Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ
ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്ഭജന് സിംഗ്
മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്
എല്ലാം കാണുക
ഏറ്റവും പുതിയത്
അൻഷൂൽ കാംബോജ് പേസ് ഇൻ്റലിജൻസുള്ള ബൗളർ, ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിനെ വിറപ്പിക്കുമെന്ന് അശ്വിൻ
ഒരു മര്യാദ വേണ്ടെ, 90 സെക്കൻഡ് വൈകിയാണ് ഇംഗ്ലണ്ട് ഓപ്പണർമാർ വന്നത്, ലോർഡ്സിലെ സ്ലെഡ്ജിങ്ങിൽ പ്രതികരണവുമായി ശുഭ്മാൻ ഗിൽ
K L Rahul:ഇംഗ്ലണ്ടിൽ മാത്രം 1000 റൺസ്, റെക്കോർഡ് നേട്ടവുമായി ക്ലാസിക് രാഹുൽ
പ്രായം വെറും നമ്പർ മാത്രം, നാല്പത്തഞ്ചാം വയസിൽ ഡബ്യുടിഎ മത്സരത്തിൽ വിജയിച്ച് വീനസ് വില്യംസ്
Yashasvi Jaiswal's Bat Breaks: 'ഒന്ന് മുട്ടിയതാ ബാറ്റിന്റെ പിടി ഇളകി'; വോക്സിന്റെ പന്തില്‍ ജയ്സ്വാള്‍ (വീഡിയോ)
Next Article
Arjun Tendulkar: ഇപ്പോള്‍ മനസ്സിലായില്ലേ നെപ്പോട്ടിസം ആണെന്ന്; അര്ജുന് കളിക്കുന്നത് സച്ചിന്റെ മകനായതുകൊണ്ട്, ഇതിലും കഴിവുള്ളവര്‍ പുറത്തുണ്ട് !