പ്രായമെന്നത് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് ഇതിഹാസ ടെന്നീസ് താരം വീനസ് വില്യംസ്. 2024 മാര്‍ച്ചിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ വീനസ് വില്യംസ് വാഷിങ്ടണ്‍ 500 ഡബ്യുടിഎ ആദ്യ റൗണ്ട് മത്സരത്തില്‍ ലോക 35 റാങ്കുകാരിയായ പെയ്റ്റണ്‍ സ്റ്റെര്‍ണ്‍സിനെ 6-3,6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.