ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം; കോലിക്ക് സെഞ്ചുറി

Webdunia
ശനി, 10 ഡിസം‌ബര്‍ 2022 (15:08 IST)
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോലിക്ക് സെഞ്ചുറി. 85 പന്തില്‍ നിന്നാണ് കോലി സെഞ്ചുറി നേടിയത്. അന്താരാഷ്ട്ര കരിയറിലെ 72-ാം സെഞ്ചുറിയാണ് കോലി ബംഗ്ലാദേശിനെതിരെ നേടിയത്. 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 113 റണ്‍സ് നേടി കോലി പുറത്തായി. ഇഷാന്‍ കിഷന്‍ (131 പന്തില്‍ 210) ഇന്ത്യക്ക് വേണ്ടി ഡബിള്‍ സെഞ്ചുറി നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article